September 20, 2024
NCT
KeralaNewsThrissur News

സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം നോർത്ത് യുണിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക ട്രഷറി ഓഫീസർ ജി. കിഷോറിനെ എൽപ്പിച്ചു.

കുന്നംകുളം : സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം നോർത്ത് യുണിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തി ഒരു നൂറ്റി ഇരുപതു രൂപയുടെ രേഖകൾ ( പെസ്ലിപ്പ് & അണ്ടർ ടേക്കിംങ്ങ് ) യുണിറ്റ് പ്രസിഡണ്ട് എം.എ വേലായുധൻ സെക്രട്ടറി ഡെന്നീസ് മങ്ങാട് എന്നിവർ ചേർന്ന് കുന്നംകുളം ട്രഷറി ഓഫീസർ ജി. കിഷോറിനെ എൽപ്പിച്ചു .

ട്രഷറി സൂപ്രണ്ട് നിഷോർ , ബ്ലോക്ക് സെക്രട്ടറി സി.ജി. ജോബ് രാജ് , ജോ : സെക്രട്ടി പി.കെ വേലു , ടി.കെ ജാനകി , പി. സുലോചന , കെ.വി കമലാകരൻ,ബീവാത്തു കുട്ടി , ഗ്ലാഡിസ് കെ.വി , രമ കെ കെ , ഡെന്നി ജയിംസ് എന്നിവർ പങ്കെടുത്തു

Related posts

പോസ്റ്റ് ഓഫീസിൽ എഴുത്തുകളും, വോട്ടർ ഐഡി കാർഡുകളും മേൽവിലാസക്കാരന് എത്തിച്ചു നൽകാനാളില്ല.

murali

തളിക്കുളത്ത് ഓട്ടോ ഇടിച്ച് വയോധികൻ മരിച്ചു.

murali

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ യേശുവിൻ്റെ കുരിശിൻ്റെ യാത്രയിൽ “ത്യാഗം” ദൃശ്യാവിഷ്ക്കാര യാത്ര ശ്രദ്ധേയമായി.

murali
error: Content is protected !!