September 19, 2024
NCT
KeralaNewsThrissur News

യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 63 കാരൻ റിമാൻഡിൽ.

ആമണ്ടൂരിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 63 കാരനെ മതിലകം പോലീസ് അറസ്‌റ്റ് ചെയ്തു. ആമണ്ടൂർ സ്വദേശി വലിയകത്ത് അമ്പലക്കുളത്ത് സിദ്ദിഖ് (63) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം.

മതിലകം പോലീസ് ഇൻസ്പെക്ടർ എംകെ ഷാജിയുടെ നേത്രത്തിൽ ഉള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Related posts

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രത്തിൽ ടാറ്റാ വെസ്സൽ പ്യുരിഫിക്കേഷൻ സിസ്റ്റം സമർപ്പണം.

murali

കൊടുങ്ങല്ലൂർ കുരുംബക്കാവിൽ പ്രതീകാത്മക കാവുതീണ്ടൽ നടന്നു.

murali

കുടുക്കപ്പൊട്ടിച്ച് 4ാം ക്ലാസ്സുകാരൻ; ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 10,333രൂപ.

murali
error: Content is protected !!