NCT
KeralaNewsThrissur News

ശ്രീനാരായണപുരം ആമണ്ടൂരിൽ ഹോട്ടലുകളിൽ മോഷണം.

ശ്രീനാരായണപുരം ആമണ്ടൂരിൽ ഹോട്ടലുകളിൽ മോഷണം. പണവും ലോട്ടറി ടിക്കറ്റുകളും, ഭക്ഷ്യവസ്തുക്കളും കവർന്നു. ആമണ്ടൂർ സെന്ററിലുള്ള ഫ്രണ്ട്സ് ഹോട്ടൽ, വാപ്പാന്റെ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

Related posts

കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു.

murali

ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പത്തൊമ്പതുകാരി മുങ്ങിമരിച്ചു: 2 പേർ ഗുരുതരാവസ്ഥയിൽ.

murali

വീട്ടിൽ ഉറക്കെ പാട്ട് വെച്ചതിന് കത്തി വീശി കൊലപ്പെടുത്താൻ ശ്രമം : പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!