September 19, 2024
NCT
KeralaNewsThrissur News

മതിലകത്ത് മലഞ്ചരക്ക് സ്ഥാപനത്തിൽ മോഷണം.

മതിലകം പുതിയ കാവിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ മോഷണം. ആറ് ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ കവർന്നു. ശ്രീനാരായണപുരം പത്താഴക്കാട് സ്വദേശി പാമ്പിനേഴത്ത് അബ്ദുൾ റഷീദിൻ്റെ കടയിലാണ് മോഷണം നടന്നത്.

കടയുടെ പൂട്ട് പൊളിച്ചു അകത്തുകടന്ന മോഷ്ടാവ് കടയിൽ മുപ്പതുചാക്കുകളിയായി സൂക്ഷിച്ചിരുന്ന 1500 കിലോ അടക്ക,150 കിലോ ജാതിക്ക, 20 കിലോ ജാതിപത്രി,50 കിലോ ജാതി പൂവ് എന്നിവയാണ് കവർന്നത്. ഇന്ന് രാവിലെ മോഷണം ശ്രദ്ധയിൽപ്പെട്ട നാട്ടുക്കാർ മോഷണവിവരം ഉടമയെ അറിയിക്കുകയായിരുന്നു.

Related posts

വ്യാജ ട്രേഡിങ് കമ്പനി വെബ്‌സൈറ്റ് നിര്‍മിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഇന്ന് വിലവര്‍ധന രണ്ടാം തവണ.

murali

കാഞ്ഞാണിയിൽ ബസും, ബൈക്കും കൂട്ടിയിടിച്ച് അന്തിക്കാട് സ്വദേശി മരിച്ചു.

murali
error: Content is protected !!