NCT
KeralaNewsThrissur News

കെഎസ്ആർടിസി ബസ് പാടത്തേക്ക് ചെരിഞ്ഞ് അപകടം.

കൊടുങ്ങല്ലൂർ – ഷൊർണൂർ സംസ്ഥാനപാത അകമല വളവിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് പാടത്തേക്ക് ചെരിഞ്ഞ് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് സ്റ്റിയറിങ് ജാം ആയതാണ് അപകടകാരണമെന്നാണ് പറയുന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

Related posts

കേരള ഗവണ്മെന്റിന്റെ വനമിത്ര പുരസ്‌കാരം ചേർപ്പ് – ഊരകം സ്വദേശിനി ഷീബ രാധാകൃഷ്ണന്.

murali

പിണറായി മന്ത്രിസഭയിൽ ഒ.ആർ.കേളു പട്ടിക ജാതി-പട്ടിക വർഗ മന്ത്രിയാകും.

murali

വാടാനപ്പള്ളി ദേശീയ പാതയിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

murali
error: Content is protected !!