September 20, 2024
NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

വാടാനപ്പള്ളി :  ബൈക്കും, മിനി ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാടാനപ്പള്ളി ഏഴാം കല്ല് സ്വദേശി മഞ്ഞിപറമ്പിൽ പവിത്രൻ മകൻ സജിത്ത് ( ചിന്നൻ – 39) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം. ഗുരുതര പരിക്കേറ്റ സജിത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് 4 ന്. ഭാര്യ: അശ്വതി. അമ്മ: ലളിത.സഹോദരങ്ങൾ: ശ്രീജിത്ത് , ശരത്ത്.

Related posts

പഴുവിൽ – കരാഞ്ചിറ പിഡബ്ലിയുഡി ബണ്ട് റോഡിൽ ഗതാഗതം നിരോധിച്ചു.

murali

സുഹൃത്തിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ.

murali

തളിക്കുളത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.

murali
error: Content is protected !!