കരുവന്നൂർ ബാങ്കിനു മുന്നിൽ നിക്ഷേപകന്റെ ഒറ്റയാൾ പ്രതിഷേധം. മാപ്രാണം സ്വദേശി ജോഷിയാണ് പണം ലഭിക്കാത്തതിനെ തുടർന്ന് മേൽവസ്ത്രം ഊരി പ്രതിഷേധിച്ചത്. ജോഷിയ്ക്കും കുടുംബത്തിനും ബാങ്കിൽ 60 ലക്ഷം രൂപ നിക്ഷേപമുണ്ട്.