ചെന്ത്രാപ്പിന്നി തൈക്കാട്ടിൽ മത്തായി മകൻ പോൾ (85) (റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. സംസ്ക്കാരകർമ്മം ഇന്ന് (24/09/2024 ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് പെരുമ്പടപ്പ് സെന്റ് ആന്റണീസ് ദേവാലയത്തിൽ… ഭാര്യ : കാതറിൻ പോൾ. മക്കൾ : ബിജു ടി പോൾ ഷൈൻ ടി പോൾ കോളിൻ ടി പോൾ. മരുമക്കൾ: ഹിജി ബിജു ലിൻസി സി ജോൺ അഞ്ചു കോളിൻ.
