KeralaNewsThrissur Newsകൊടുങ്ങല്ലൂർ എറിയാട് സ്വദേശിനിയായ പതിനഞ്ച് വയസുകാരി അമേരിക്കയിൽ ഹൃദ്രോഗത്തെ തുടർന്ന് മരിച്ചു. September 25, 2024September 25, 20240 Advertise here ↑കൊടുങ്ങല്ലൂർ : പതിനഞ്ച് വയസുകാരി അമേരിക്കയിൽ ഹൃദ്രോഗത്തെ തുടർന്ന് മരിച്ചു. എറിയാട് പുത്തൻ വീട്ടിൽ ജമാലിൻ്റെ മകൾ സാറ(15)യാണ് ഫ്ലോറിഡയിൽ മരിച്ചത്. ഖബറടക്കം ഫ്ലോറിഡയിൽ നടക്കും.