NCT
KeralaNewsThrissur News

കഴിമ്പ്രത്ത് കണ്ടത് പുലിയല്ല; കാട്ടുപൂച്ച.!

വലപ്പാട് – കഴിമ്പ്രം മേഖലയിൽ കഴിഞ്ഞ 4 ദിവസങ്ങളായി പുലിയെ കണ്ടതായി നാട്ടുകാർ. ഫോറസ്റ്റ് അധികൃതർ എത്തി സി.സി.ടി.വി ദൃശ്യവും, കാലടയാളവും പരിശോധിച്ച് പുലിയല്ല ഇത് കാട്ടുപൂച്ചയാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിച്ചു. വലപ്പാട് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.

Related posts

അരിമ്പൂർ കോൾപ്പാട ശേഖരത്തിൽ മിന്നൽ ചുഴലി : തോട്ടുപുര പമ്പ് ഹൗസ് തകർന്നു.

murali

സി. രാധാകൃഷ്ണ‌ൻ കേന്ദ്രസാഹിത്യഅക്കാദമി വിശിഷ്ട‌ാംഗത്വം രാജിവെച്ചു.

murali

യുവതി കടലിൽ ചാടി.

murali
error: Content is protected !!