NCT
KeralaNewsThrissur News

സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കൊടുങ്ങല്ലൂർ : സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊന്നാനി ചെറുവൈക്കര പയ്യംകുളത്ത് പ്രമോദിൻ്റെ മകൻ അജിത്ത് (20) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ ടി.കെ.എസ് പുരം ജംഗ്ഷനിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജിത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.

Related posts

വ്യാപാരികളുടെ കൂട്ട പരാതി; സീസൺ ചൈന സ്റ്റാളിന്‌ പഞ്ചായത്ത്‌ സ്റ്റോപ്പ്‌ മെമ്മൊ.

murali

ഏങ്ങണ്ടിയൂർ ആയിരംകണ്ണി ഉത്സവം മാർച്ച് 6 ന്.

murali

കേരളത്തിൽ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളിലൊരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!