NCT
NewsKeralaThrissur News

വയലാർ അവാർഡ് അശോകൻ ചരുവിലിന്.

വയലാർ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന്. (ഒരു ലക്ഷം രൂപ) ‘കാട്ടൂർകടവ്’ എന്ന നോവലിനാണ് അവാർഡ്. വയലാർ രാമവർമ ട്രസ്റ്റാണ് 48–ാമത് വയലാർ അവാർഡ് പ്രഖ്യാപിച്ചത്.

സാഹിത്യകാരൻ ബെന്ന്യാമിൻ, പ്രൊഫ.കെ.എസ്.രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്. ഈ മാസം 27നു തിരുവനന്തപുരത്തു പുരസ്കാരം സമ്മാനിക്കും.

Related posts

ചാഴൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാനിൽ കാറിടിച്ച് ചെന്ത്രാപ്പിന്നി സ്വദേശികളായ 3 പേർക്ക് പരിക്കേറ്റു.

murali

ദിൽന ധനേഷ് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്.

murali

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം.

murali
error: Content is protected !!