NCT
KeralaNewsThrissur News

മണലി പുഴയിൽ തല വേർപ്പെട്ട നിലയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി.

തൃശൂർ നെൻമണിക്കരയിൽ മണലി പുഴയിൽ തല വേർപ്പെട്ട നിലയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

Related posts

മോഷണം : 3 പേർ പിടിയിൽ.

murali

വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു.

murali

തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷം.

murali
error: Content is protected !!