NCT
KeralaNewsThrissur News

തൃശ്ശൂർ പൂരം : കേസെടുത്ത് പോലീസ്.

തൃശ്ശൂർ പൂരം കലക്കൽ വിവാദത്തിൽ ഒടുവിൽ പോലീസ് കേസെടുത്തു. എസ്ഐടി നിർദ്ദേശപ്രകാരം ഗൂഢാലോചനയ്ക്കാണ് കേസടുത്തത്. തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്ഐആറിൽ ആരുടെയും പേര് ചേർത്തിട്ടില്ല.

ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോ​ഗിച്ചത്. ഈ മാസം ആദ്യമാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണത്തിന് മന്ത്രിസഭ തീരുമാനിച്ചത്.

Related posts

അഞ്ഞൂരിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് തലയടിച്ചു വീണു മരിച്ചു.

murali

PIT NDPS നിയമപ്രകാരം, മൂന്ന് മയക്കുമരുന്നു കേസുകളിൽ പ്രതിയായ അഭിനവിനെ അറസ്റ്റ് ചെയ്തു.

murali

പീച്ചിയിൽ ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്ദം-ജില്ല കളക്ടർ പ്രദേശത്ത് സന്ദർശനം നടത്തി.

murali
error: Content is protected !!