NCT
KeralaNewsThrissur News

25- മത്. തൃപ്രയാർ നാടകവിരുന്ന്. നവംബർ 4 മുതൽ 14 വരെ.

25- മത് തൃപ്രയാർ നാടകവിരുന്ന് അന്തരിച്ച പ്രസിദ്ധ നടി കവിയൂർ പൊന്നമ്മയ്ക്ക് സമർപ്പിക്കും. നവംബർ 4 മുതൽ 14 വരെ തൃപ്രയാർ ടി. എസ്. ജി.എ. സ്റ്റേഡിയത്തിൽ ആണ് ഇത്തവണ നാടകവിരുന്ന് സംഘാടനം.

നാടകവിരുന്നിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സോവനീർ പ്രശസ്ത നാടക പ്രവർത്തകനും നിർമ്മാതാവുമായ ആൻറണി മാത്യു, സിനിമാ സീരിയൽ നടനായ പയ്യന്നൂർ മുരളിക്ക് നൽകി പ്രകാശനം നിർവഹിച്ചു.

നാടകവിരുന്ന് ജനറൽ കൺവീനർ കെ.വി. രാമകൃഷ്ണൻ, പബ്ലിസിറ്റി ചെയർമാൻ കെ. ആർ .മധു, കെ. വി .സദാശിവൻ,കെ.ആർ. ബിജു, ഷെർലി ആൻറണി,ദീപ്തി സുദേവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

കുട്ടികൾക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച കഞ്ചാവുമായി വലപ്പാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ.

murali

23 കിലോ കഞ്ചാവുമായി കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ.

murali

അടിയന്തര സാഹചര്യത്തിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയവർക്ക് അഭിനന്ദനം.

murali
error: Content is protected !!