NCT
KeralaNewsThrissur News

ഒല്ലൂർ മേൽപ്പാലത്തിനു സമീപം വീടിനുള്ളിൽ അമ്മയെയും, മകനെയും മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ :  ഒല്ലൂർ മേൽപ്പാലത്തിനു സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

തുടർന്ന് അയൽക്കാരെ വിവരമറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ടെറസിനു മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് കരുതുന്നത്.

Related posts

മതിൽ ഇടിഞ്ഞു വീണു അതിഥി തൊഴിലാളി മരിച്ചു.

murali

അരിമ്പൂർ സ്വദേശിയുടെ മരണം കൊലപാതകം.

murali

കല്ലട ബസ് വീണ്ടും അപകടത്തിൽപ്പെട്ടു.

murali
error: Content is protected !!