NCT
KeralaNewsThrissur News

തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിറമാല തെളിയിച്ചു.

ഏകാദശിയുടെ ഭാഗമായി തൃപ്രയാർ ക്ഷേത്രത്തിൽ നടന്നുവരുന്ന നിറമാല, വ്യാഴാഴ്ച സുരേഷ് ഗോപിയുടെ വഴിപാടായിരുന്നു. നിലവിളക്കിൽ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്ന് ദീപം പകർന്നു. ദീപാരാധന തൊഴുത സുരേഷ് ഗോപി മീനൂട്ട് നടത്തി. താമരമൊട്ടുകൊണ്ട് പറ നിറച്ചു. തുടർന്ന് വിളക്കുമാടത്തിൽ തിരി തെളിയിച്ചാണ് മടങ്ങിയത്

Related posts

ചേർപ്പ് വെങ്ങിണിശ്ശേരിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവം: അയൽവാസി അറസ്റ്റിൽ.

murali

നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പറായി പി.വിനു സത്യപ്രതിജ്ഞ ചെയ്തു.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ്: 1084 പേർ വോട്ട് രേഖപെടുത്തി.

murali
error: Content is protected !!