NCT
KeralaNewsThrissur News

കുട്ടി മരിച്ചു; ചികിത്സ വൈകിയെന്ന് ബന്ധുക്കളുടെ പരാതി.

ഒല്ലൂരിൽ ചികിൽസ വൈകിയതിനാൽ കുട്ടി മരിച്ചെന്ന് പരാതി. പനി ബാധിച്ച് ചികിൽസ തേടിയ നടത്തറ സ്വദേശി ദ്രിയാഷ് ( ഒന്ന് ) ആണ് മരിച്ചത്. ഡോക്ടർക്ക് പകരം നഴ്സ് ചികിൽസിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ആരോഗ്യനില വഷളായപ്പോൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ശിശുരോഗ വിദഗ്ധൻ്റെ നിർദേശ പ്രകാരമാണ് ചികിൽസ നൽകിയതെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം.

Related posts

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ.

murali

ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലുപേരെയും കരയ്‌ക്കെത്തിച്ചു.

murali

കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്ത്രീയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

murali
error: Content is protected !!