NCT
KeralaNewsThrissur News

പെരിഞ്ഞനം കൊറ്റംകുളത്ത് കടന്നൽ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്ക്.

പെരിഞ്ഞനം കൊറ്റംകുളത്ത് കടന്നൽ കുത്തേറ്റ് മൂന്ന് പേർക്ക്‌ പരിക്ക്. കൊറ്റംകുളം തോണിക്കുളം റോഡിൽ വലിയപറമ്പിൽ ക്ഷേത്രത്തിനടുത്ത് വലിയപറമ്പിൽ പ്രദീപ്‌കുമാർ, ഭാര്യ സുനികല, സഹോദരി രേഖ എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ഇന്ന് ഉച്ചയോടെ വീട്ടുപറമ്പിൽ വെച്ചാണ് സംഭവം. പരിക്കേറ്റവരെ പെരിഞ്ഞനം ലൈഫ് ഗാർഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

മതിലകത്ത് രണ്ട് പേർക്ക് വെട്ടേറ്റു.

murali

മതിലകം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.

murali

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു.

murali
error: Content is protected !!