NCT
KeralaNewsThrissur News

ഉംറ തീര്‍ത്ഥാടനത്തിനിടെ മരിച്ചു.

കയ്പമംഗലം കാക്കാത്തുരുത്തി ബദര്‍ പള്ളിക്കടുത്ത് തേപറമ്പില്‍ ദിഖ്‌റുല്ലയുടെ ഭാര്യ റാഹില (57) ഉംറ തീര്‍ത്ഥാടനത്തിനിടെ മക്കയില്‍ വെച്ച് മരിച്ചു. ഖബറടക്കം ഞായറാഴ്ച രാവിലെ മക്കയില്‍ നടത്തും. മക്കള്‍: മുഹമ്മദ് നദീം, മുഹമ്മദ് നബീല്‍, നഹ്‌ല. മരുമക്കള്‍: റിയാസ്, സബീന, തസ്‌നി.

Related posts

വനിതദിനാചരണം നടത്തി പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി.

murali

തൃശ്ശൂരിന് പുതുവത്സര സമ്മാനമായി ഡബിള്‍ ഡെക്കര്‍ ബസ് എത്തും: മന്ത്രി കെ. രാജന്‍

murali

വയനാട് ദുരന്തബാധിതർക്ക് സഹായവുമായി ഇരിങ്ങാലക്കുട നഗരസഭ മുൻ വൈസ്-ചെയർമാനും കുടുംബവും.

murali
error: Content is protected !!