NCT
KeralaNewsThrissur News

തൃപ്രയാർ നാടകവിരുന്നിന് നാളെ തിരിതെളിയും.

25- മത് തൃപ്രയാർ നാടകവിരുന്നിന് തിങ്കളാഴ്ച വൈകിട്ട് 6 30ന് തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ തിരശ്ശീല ഉയരും. നാടകവിരുന്ന്ചെയർമാൻ ഉണ്ണികൃഷ്ണൻ തഷ്ണത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സിനിമാതാരം കോട്ടയം രമേഷ് നാടകവിരുന്ന് ഉദ്ഘാടനം ചെയ്യും.

11 പുതിയ നാടകങ്ങളാണ് നാടകവിരുന്നിൽ അരങ്ങേറുന്നത് ആദ്യദിവസമായ നവംബർ നാലിന് തിരുവനന്തപുരം സംസ്കൃതിയുടെ ‘നാളത്തെ കേരള’ അരങ്ങേറും എല്ലാദിവസവും വൈകിട്ട് ഏഴുമണിക്കാണ് നാടകാവതരണം.

Related posts

വാഴാനി ഡാം മ്യൂസിക്കൽ ഫൗണ്ടൻ ടൂറിസത്തിന് പുതിയ അനുഭവം.

murali

രാമൻ നിര്യാതനായി.

murali

3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാനിർദേശം.

murali
error: Content is protected !!