NCT
KeralaNewsThrissur News

രാമനാഥൻ നിര്യാതനായി.

നാട്ടിക ബീച്ച് പോസ്റ്റാഫീസിന് തെക്കുവശം താമസിക്കുന്ന പുളിക്കൽ പരേതനായ കുഞ്ഞൻ മകൻ രാമനാഥൻ (88) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.  ഭാര്യ: പരേതയായ സൗദാമിനി. മക്കൾ : റീന സമദ്കുമാർ, രതീഷ്, രാജീവ്, റീജ തുളസിദാസ്. മരുമക്കൾ: സമദ്കുമാർ, സിന്ധു രതീഷ്, തുഷാര രാജീവ്,തുളസിദാസ്.

Related posts

കൈപ്പമംഗലം ചളിങ്ങാട് പള്ളിയിലെ മോഷണം : കുപ്രസിദ്ധ അന്തർജില്ലാ മോഷ്ടാവ് പിടിയിൽ.

murali

തണൽ സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി.

murali

ആദിവാസി കോളനിയിൽ കാണാതായ രണ്ടു കുട്ടികൾക്കായി തെരച്ചിൽ ഉർജ്ജിതം.

murali
error: Content is protected !!