NCT
KeralaNewsThrissur News

കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ.

കയ്പമംഗലം പള്ളിനടയിൽ ഇന്നലെ മുതൽ കാണാതായ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം പന്ത്രണ്ടിന് കിഴക്ക് ഭാഗം ചാച്ചാജി റോഡിൽ കുറുപ്പംപുരക്കൽ മാമു (89) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് അഞ്ച് മണി മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related posts

കദീജ അന്തരിച്ചു.

murali

കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ 18 ഓളം കേസുകളിൽ പ്രതിയായ യുവാവിനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

murali

വാൽപ്പാറ അപകടം: മരണം 9 ആയി

murali
error: Content is protected !!