NCT
KeralaNewsThrissur News

കദീജ അന്തരിച്ചു.

ചേറ്റുവ : പണിക്കവീട്ടിൽ കുറുപ്പത്ത് കദീജ (85) അന്തരിച്ചു. ഖബറടക്കം നടത്തി. ഭർത്താവ്: പരേതനായ പി.കെ അബ്ദുട്ടി ഹാജി.( ആദ്യകാല സിപിഐഎം നാട്ടിക ഫർക്ക അംഗം, ഏങ്ങണ്ടിയൂർ മുൻ പഞ്ചായത്ത് മെമ്പർ). മക്കൾ: ആസഫലി, പരേതനായ സാദിഖ്അലി, നജീബ് ബാബു, ഹർഷാദ് (സിപിഐഎം കുണ്ടലിയൂർ ബ്രാഞ്ചംഗം), നവാസ് (സിപിഐഎം കുണ്ടലിയൂർ ലോക്കൽ കമ്മിറ്റിയംഗം). മരുമക്കൾ: സെറീന, അസീന, ഷിനി.

Related posts

കണ്ടാണശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു.

murali

നാട്ടിക ഉപവി ചാരിറ്റബിള്‍ ട്രസ്റ്റ് ഒന്നാം വാര്‍ഷികാഘോഷം നടത്തി

murali

എടമുട്ടത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!