NCT
KeralaNewsThrissur News

അരിമ്പൂർ എറവ് ക്ഷേത്രത്തിലും, മൃഗാശുപത്രിയിലും മോഷണം: കാൽ ലക്ഷം കവർന്നു.

അരിമ്പൂർ : എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും, സമീപത്തുള്ള സർക്കാർ വെറ്ററിനറി ആശുപത്രിയിലും മോഷണം. ക്ഷേത്ര കൗണ്ടർ കുത്തിപ്പൊളിച്ച് കാൽ ലക്ഷം രൂപ കവർന്നു. വെറ്ററിനറി ആശുപത്രിയിൽ നിന്ന് ആയിരത്തിൽ പരം രൂപയും മോഷണം പോയി. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

Related posts

പ്രമുഖ സംവിധായകനും നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു.

murali

വീട്ടുമുറ്റത്ത് ഇരിക്കുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ ആക്രമണം; വളർത്തുനായയും ചത്തു. നാട്ടുകാർ ആശങ്കയിൽ.

murali

പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് : മുഖ്യപ്രതി പിടിയിൽ.

murali
error: Content is protected !!