NCT
KeralaNewsThrissur News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിന് 25 വര്‍ഷം കഠിന തടവ്.

ചാവക്കാട് : പ്രായപൂര്‍ത്തിയാകാത്ത 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്ത് വശീകരിച്ചും പീഡിപ്പിച്ച നടത്തിയ കേസില്‍ യുവാവിന് 25 വര്‍ഷം 3 മാസം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം 11 മാസം കൂടി അധികതടവ് അനുഭവിക്കണം.

കടപ്പുറം ബ്ലാങ്ങാട് പാടംമ്പടിയിൽ കറപ്പംവീട്ടിൽ അഷ്‌റഫ്‌ മകൻ അക്ബറിനെയാണ് ചാവക്കാട് അതിവേഗ സ്പഷ്യൽകോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ചത്.

Related posts

മധ്യവയസ്കനെ കുത്തി പരിക്കേൽപ്പിച്ചു.

murali

വലപ്പാട് മായ ‘മൈലാഞ്ചി മൊഞ്ച്’ മെഹന്തി മത്സരം സംഘടിപ്പിച്ചു.

murali

മുഖത്ത് മുളക്പൊടിയെറിഞ്ഞ് ആക്രമണം പ്രതികൾ പിടിയിൽ.

murali
error: Content is protected !!