എടമുട്ടം: കഴിമ്പ്രം കൊട്ടുക്കൽ കെ വി സന്ധ്യ (51) അന്തരിച്ചു. സി ഐ ടി യു നാട്ടിക ഏരിയ ജോയിൻ്റ് സെക്രട്ടറി, ജനാധിപത്യ മഹിളാ അസോസിയേഷൻ എടമുട്ടം മേഖല സെക്രട്ടറി, നാഷണൽ സേവിംഗ്സ് ഏജൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 8ന് വീട്ടുവളപ്പിൽ നടക്കും. അച്ഛൻ: പരേതനായ വേലായുധൻ. അമ്മ: സത്യഭാമ. മക്കൾ:സായ് കൃഷ്ണ (ഐ ടി മേഖല ),സായ് കിരൺ (വിദ്യാർത്ഥി). സഹോദരങ്ങൾ: കവിത , സ്വപ്ന, മഹീന്ദ്രൻ.
