NCT
KeralaNewsThrissur News

തളിക്കുളം സ്വദേശി ദുബായിയിൽ അന്തരിച്ചു.

തളിക്കുളം സ്വദേശി ദുബായിയിൽ അന്തരിച്ചു. പത്താംകല്ല് പടിഞ്ഞാറ് കൈത്തറിക്ക് തെക്ക് അണ്ടിപ്പുര കോളനിയിൽ താമസിക്കുന്ന തൂമാട്ട് പരേതനായ രാമന്റെ മകൻ ബാലൻ (59) ആണ് മരിച്ചത്.

പനി ബാധിച്ചെങ്കിലും മാറിയിരുന്നു. ഇതിനിടയിലാണ് ഹൃദയ സ്തംഭനം ഉണ്ടായത്. ദുബായിയിൽ തയ്യിൽ തൊഴിലാളിയായ ബാലൻ നാട്ടിൽ വന്ന് മൂന്നാഴ്ച മുമ്പാണ് തിരികെ പോയത്. മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമം നടന്നുവരുകയാണ്. ഭാര്യ: ശ്രീലത.

Related posts

തീരദേശത്തിന്റെ സ്വന്തം കളിക്കളമായ വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ട് ഒരു കോടി ചെലവഴിച്ച് നവീകരിക്കുന്നു.

murali

നിതിൻ രാജിന്റെ മരണം, കേരളത്തിൽ നാളെ ഹർത്താൽ.

murali

കൊടുങ്ങല്ലൂരിൽ ബസ് യാത്രക്കാരിയെ കയ്യിൽ കടന്നുപിടിച്ച് അപമാനിച്ച കണ്ടക്ടർ അറസ്റ്റിൽ.

murali
error: Content is protected !!