കാഞ്ഞാണി : ഏനാമാക്കലിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ മുതദേഹം കണ്ടെത്തിയത്. മൃതദേഹം കഴിഞ്ഞ ദിവസം പുഴയിൽ കാണാതായ യുവാവിൻ്റെതാണെന്ന് സംശയിച്ചിരുന്നെങ്കിലും പരിശോധനയിൽ യുവാവിൻ്റെതല്ലെന്ന് മനസ്സിലായി. യുവാവിൻ്റെ മൃതദേഹം പിന്നീട് മണലൂർ സ്റ്റീൽ പാലത്തിനു സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.
previous post
next post
