NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നിയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലാളി മരിച്ചു.

ചെന്ത്രാപ്പിന്നി കണ്ണമ്പുള്ളിപുറത്ത് തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. മാരാത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തൃപ്രാടൻ സുകുമാരൻ ഭാര്യ ശോഭന ( 60) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ എടത്തിരുത്തി പതിനഞ്ചാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടെയാണ് ആറ് തൊഴിലാളികൾക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ  ശോഭനയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

Related posts

കാഞ്ഞാണി പെരുമ്പുഴയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.

murali

ചെന്ത്രാപ്പിന്നിയിൽ കണ്ണിൽ മുളക്പൊടി തേച്ച് മാല പൊട്ടിക്കാൻ ശ്രമം, അയൽവാസിയായ യുവതി അറസ്‌റ്റിൽ

murali

152 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ.

murali
error: Content is protected !!