NCT
KeralaNewsThrissur News

തളിക്കുളത്ത് ജോലി ചെയ്ത വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണം മോഷ്ടിച്ച വേലക്കാരി അറസ്റ്റിൽ.

തളിക്കുളത്ത് ജോലി ചെയ്ത വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണം മോഷ്ടിച്ച വേലക്കാരി അറസ്റ്റിൽ. തളിക്കുളം ചന്ദനത്ത് സുഹറയുടെ വീട്ടിൽ നിന്ന് ആഭരണം കവർന്ന അറക്കവീട്ടിൽ ഫൗസിയ (35)യെയാണ് വലപ്പാട് പോലീസ് അറസ്റ്റു ചെയ്തത്. മോഷ്ടിച്ച ആഭരണം പണയം വെച്ച സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു. കോടതി ഇവരെ റിമാൻഡ് ചെയ്തു.

എസ്.എച്ച്.ഒ രമേശിന്റെ നേതൃത്വത്തിൽ എസ്.ഐ എബിൻ, ഗ്രേഡ് എസ്.ഐ റംല, സി.പി.ഒ സനില എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Related posts

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിലെ ഓശാന പ്രദക്ഷിണം ശ്രദ്ധേയമായി.

murali

പി. കെ മുഹമ്മദ് ഗുരുക്കൾ അനുസ്മരണവും, കളരി പ്രദർശനവും മത്സരവും സംഘടിപ്പിച്ചു.

murali

കയ്പമംഗലത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വൻ മോഷണം : രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ.

murali
error: Content is protected !!