NCT
KeralaNewsThrissur News

വാഹന മോഷ്ട്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

എറിയാട്: പൊലീസിന്റെ വാഹന പരിശോധനക്കിടെ അപകടമുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ മോഷ്ടിച്ച വാഹനം സഹിതം നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കൊടുങ്ങല്ലൂർ എൽതുരുത്ത് നെല്ലിപറമ്പിൽ പ്രവീൺ (20) ആണ് പിടിയിലായത്.

എറിയാട് യു ബസാറിൽ വെച്ചാണ് ഇയാൾ അപകടമുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിച്ചത്. അന്വേഷണത്തിൽ ഇയാളുടെ കൈവശമുണ്ടായിരുന്നത് അടിമാലിയിൽനിന്ന് മോഷ്ടിച്ച വാഹനമാണെന്ന് മനസിലായതായും പ്രവീൺ മറ്റു പല മോഷണ കേസിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

Related posts

പെരിഞ്ഞനത്ത് പെയിന്റിങ്ങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

murali

ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തങ്ങൾ ഒരുങ്ങി.

murali

കാട്ടൂർ ബസാറിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം : രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു.

murali
error: Content is protected !!