NCT
KeralaNewsThrissur News

കുട്ടനല്ലൂരിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് മറിഞ്ഞ് വാടാനപ്പള്ളി സ്വദേശി മരിച്ചു.

തൃശൂർ : കുട്ടനല്ലൂരിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക സെന്ററിന് പടിഞ്ഞാറ് താമസിക്കുന്ന ഫൈസൽ ആണ് മരിച്ചത്.

ഇന്ന് (ബുധനാഴ്ച) രാവിലെയാണ് അപകടം. ഉടൻ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ ക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു.

murali

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു.

murali

ആലപ്പാട് കള്ളുഷാപ്പിലെ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ.

murali
error: Content is protected !!