NCT
KeralaNewsThrissur News

മണ്ണുത്തിയിൽ വൻ സ്പിരിറ്റ് വേട്ട: പഴുവിൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ.

തൃശൂർ : മണ്ണുത്തിയിൽ ലോറിയിൽ കടത്തുകയായിരുന്ന 2600 ലിറ്റർ സ്പ‌ിരിറ്റ് എക്സൈസ് പിടികൂടി. രണ്ടുപേർ പിടിയിൽ. മുന്തിരി കയറ്റി വന്ന ലോറിയിൽ നിന്നാണ് 35 ലിറ്ററിന്റെ 80 കന്നാസ് സ്‌പിരിറ്റ് പിടികൂടിയത്. പാലക്കാട് സ്വദേശി ഹരി,പഴുവിൽ സ്വദേശി പ്രദീപ് എന്നിവരാണ് പിടിയിലായത്.

Related posts

വോട്ടെണ്ണൽ; ജില്ലയിൽ 1,400 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

murali

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കുഞ്ഞിന്റെ കാലിലെ സ്വര്‍ണ്ണകൊലുസ് കവര്‍ന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതം ആരംഭിക്കും.

murali
error: Content is protected !!