NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

പെരിഞ്ഞനം : ജോലി കഴിഞ്ഞ് വരുംവഴി വീടിനടുത്ത പറമ്പിൽനിന്നും പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിഞ്ഞനം പൊൻമാനിക്കുടം പുല്ലാനി ക്ഷേത്രത്തിനടുത്ത് മണപ്പാട്ട് ചന്ദ്രന്റെ ഭാര്യ സുധ (47) ആണ് മരിച്ചത്.

ഡിസംബർ രണ്ടിന് വൈകീട്ടാണ് ഇവർക്ക് അണലിയുടെ കടിയേറ്റത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ ജൂബിലി ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു

Related posts

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി..

murali

തണൽ റസിഡൻസിൻ്റെ ആഭിമുഖ്യത്തിൽ മതസൗഹാർദ സദസ്സും, സമൂഹ നോമ്പുതുറയും.

murali

ചെറുതുരുത്തി പൈങ്കുളത്ത് ഒഴുക്കിൽപ്പെട്ട നാലംഗ കുടുംബത്തിലെ ഒരാൾ മരിച്ചു.

murali
error: Content is protected !!