NCT
KeralaNewsThrissur News

തൃശൂർ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ.

തൃശൂർ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ. ഹൈക്കോടതി നിർദേശങ്ങൾ പാലിച്ച് പൂരം നടത്താൻ കഴിയില്ല. ആന എഴുന്നള്ളിപ്പ് വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും ദേവസ്വങ്ങൾ പറഞ്ഞു.

Related posts

3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാനിർദേശം.

murali

തൃശൂരിൽ കെ മുരളീധരനുവേണ്ടിയുള്ള ചുമരെഴുത്തുമായി ടി.എൻ പ്രതാപൻ എം പി.

murali

തളിക്കുളത്ത് വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദിച്ചതായി പരാതി.

murali
error: Content is protected !!