NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ എസ്.ഐയെ കയ്യേറ്റം ചെയ്‌ത സംഭവം: മൂന്ന് പേർ കസ്റ്റഡിയിൽ.

കൊടുങ്ങല്ലൂരിൽ എസ്.ഐയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ കുന്നത്തുപടി വീട്ടിൽ റഷീദ്, മകൻ തനൂഫ്, കോറശ്ശേരി വൈശാഖ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രിൻസിപ്പൽ എസ്.ഐ സാലിമിനെയാണ് കയ്യേറ്റം ചെയ്തത്.

Related posts

മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുകയാണ് : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

murali

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2025 – തൃശ്ശൂർ ജില്ലയിലെ 21 പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു

murali

ചാഴൂർ – ചിറയ്ക്കൽ പ്രദേശങ്ങളിൽ മോഷണം പതിവാകുന്നു.

murali
error: Content is protected !!