NCT
KeralaNewsThrissur News

പുതുക്കാട് സെന്‍ററിൽ യുവതിക്ക് കുത്തേറ്റു; മുൻ ഭർത്താവ് കീഴടങ്ങി.

പുതുക്കാട് സെന്‍ററിൽ യുവതിക്ക് കുത്തേറ്റു. കൊട്ടേക്കാട് സ്വദേശിയായ ബിബിത (28)  യ്ക്കാണ് കുത്തേറ്റത്. മുന്‍ ഭര്‍ത്താവായ കേച്ചേരി കൂള വീട്ടില്‍ ലെസ്റ്റിനാണ് ബിബിതയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി.

ഇന്ന് രാവിലെയാണ് നടന്നു വരികയായിരുന്ന ബിബിതയ്ക്ക് കുത്തേറ്റത്. ഒൻപതോളം തവണ കുത്തേറ്റു. ഉടനെ നാട്ടുകാർ പുതുക്കാട്ടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related posts

കയ്പമംഗലത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു : 2 പേർക്ക് പരിക്ക്.

murali

വനിത കരാട്ടെ പരിശീലനത്തിന്റെയും കുട്ടികൾക്കുള്ള കരാട്ടെ പരിശീലനത്തിന്റെയും സമാപന ചടങ്ങ് സംഘടിപ്പിച്ചു.

murali

പഴുവിൽ – കരാഞ്ചിറ പിഡബ്ലിയുഡി ബണ്ട് റോഡിൽ ഗതാഗതം നിരോധിച്ചു.

murali
error: Content is protected !!