NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവം; കലാപരിപാടികൾക്ക് അപേക്ഷ ക്ഷണിച്ചു.

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ 2025-ലെ ഉത്സവം മേയ് എട്ടുമുതൽ 18 വരെ ആഘോഷിക്കും. ഉത്സവത്തിന്റെ ഭാഗമായി ദേശീയ സംഗീത നൃത്ത വാദ്യകലാപരിപാടികൾ അവതരിപ്പിക്കാൻ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ 2025 ജനുവരി 28-ന് വൈകീട്ട് അഞ്ചിന് മുൻപ് നേരിട്ടോ ഇ-മെയിൽ വഴിയോ കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് : 9497561204, 9539220511. ഇ-മെയിൽ; contact@koodalmanikyam.com.

Related posts

ചെന്ത്രാപ്പിന്നിയിൽ ജീപ്പ് മറിഞ്ഞു, യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

murali

കോഴിക്കോട് ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.

murali

കെ.കെ. വത്സരാജ് പത്രിക സമർപ്പിച്ചു.

murali
error: Content is protected !!