NCT
KeralaNewsThrissur News

കോഴിക്കോട് ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.

കോഴിക്കോട് ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കൊയിലാണ്ടി മണക്കുളങ്ങര ഭ​ഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. 7 പേരുടെ നില ​ഗുരുതരമാണ്. 22 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

Related posts

മഴ മുന്നറിയിപ്പ്.

murali

ലാപ്ടോപ് വിതരണം ചെയ്തു.

murali

മാള എക്സൈസ് ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ ആക്രമിച്ചവർ പിടിയിൽ.

murali
error: Content is protected !!