NCT
KeralaNewsThrissur News

തടി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു.

തൃശ്ശൂർ : വിയ്യൂർ പവർ ഹൗസിന് സമീപം തടി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു. മണ്ണുത്തി സ്വദേശി തനിഷിക് വീട്ടിൽ അഖിൽ ( 21) ആണ് മരിച്ചത്. തൃശ്ശുർ ഗവണ്മെന്റ് എൻജിനിയറിങ്ങ് കോളേജിലെ നാലാംവർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ്.

Related posts

ദീപക്കിന്റെ കൊലപാതകം : അഞ്ച് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ.

murali

പുതുക്കാട് ചായക്കടയുടെ മറവില്‍ വന്‍തോതില്‍ ലഹരി വസ്തുക്കള്‍ വില്പന; പ്രതികൾ പിടിയില്‍.

murali

മരത്താക്കരയിൽ ബസ് അപകടം; 9 പേർക്ക് പരിക്ക്.

murali
error: Content is protected !!