NCT
KeralaNewsThrissur News

തീരദേശത്തെ ഒമ്പത് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഹൈക്കോടതി.

തൃശൂർ ജില്ലയിൽ തീരദേശത്തെ ഒമ്പത് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി.

ഏങ്ങണ്ടിയൂർ, തളിക്കുളം, എടത്തുരുത്തി, വലപ്പാട്, നാട്ടിക, വാടാനപ്പിള്ളി, മതിലകം, പെരിഞ്ഞനം, കയ്പമംഗലം പഞ്ചായത്തുകളിൽ പൈപ്പ് ലൈനോ ടാങ്കറോ വഴി ഉടൻ വെള്ളമെത്തിക്കാനാണ് ഹൈക്കോടതി ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും കളക്ടറെ ചുമതലപ്പെടുത്തി.

Related posts

കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു.

murali

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി.

murali

തീരദേശത്തിന്റെ സ്വന്തം കളിക്കളമായ വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ട് ഒരു കോടി ചെലവഴിച്ച് നവീകരിക്കുന്നു.

murali
error: Content is protected !!