NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയതിന് രണ്ട് യുവാക്കളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും, മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയ കേസിൽ രണ്ട് യുവാക്കളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു.

കൊടകര കാവിൽ കാരപ്പറമ്പിൽ വീട്ടിൽ സനൽകൃഷ്ണ(19), ആലത്തൂർ വെളിയത്തുപറമ്പിൽ വീട്ടിൽ നിധിൻ (20) എന്നിവരെയാണ്‌ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇൻസ്‌പെക്ടർ പി കെ ദാസ്, എസ് ഐ അശ്വിൻ റോയ്, എ എസ് ഐ ആഷ്‌ലിൻ ജോൺ, സിപിഒ വി.കെ കിരൺ, ഇ.എ ശ്രീജിത്ത്‌, എം. ആഷിഖ്, പി. സന്ദീപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

Related posts

വാഹന പിഴ അടയ്ക്കാത്തവർക്ക് പൊലീസ് അദാലത്ത് സംഘടിപ്പിക്കുന്നു.

murali

പെരിഞ്ഞനത്ത് യുവതിയെ തട്ടിക്കൊണ്ടുപോയ ഡ്രൈവർ പിടിയിൽ.

murali

സൗജന്യ ചുക്കു കാപ്പി വിതരണം നടത്തി.

murali
error: Content is protected !!