NCT
KeralaNewsThrissur News

വാഹന പിഴ അടയ്ക്കാത്തവർക്ക് പൊലീസ് അദാലത്ത് സംഘടിപ്പിക്കുന്നു.

തൃശൂർ : ക്യാമറ വഴിയും അല്ലാതെയും ട്രാഫിക് ലംഘനത്തിന് നോട്ടീസ് ലഭിച്ചവർക്ക് തുക അടയ്ക്കാൻ പൊലീസ് അദാലത്ത് സംഘടിപ്പിക്കുന്നു. 27, 28, 29 തിയതിക ളിലാണ് അദാലത്ത് നടത്തുന്നത്.

കഴിഞ്ഞ മൂന്നുമാസത്തി നുള്ളിൽ ട്രാഫിക് ലംഘനം നടത്തിയവർക്ക് നോട്ടീസ് നൽകിയിട്ടും അയ്യായിരത്തിലധികം പേർ പിഴയടച്ചില്ലെന്നാണ് കണ്ടെത്തിയത്. ഇത്തരത്തിൽ പിഴയടയ്ക്കാത്തവർക്ക് ഒരവസരം നൽകിയ ശേഷം കേ സെടുക്കാനാണ് തീരുമാനമെന്ന് കമ്മിഷണർ ആർ.ഇളങ്കോ പറഞ്ഞു. ട്രാഫിക് ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

Related posts

എടത്തിരുത്തി ചൂലൂരില്‍ നിന്നും കാണാതായ സുൽത്താനെ കണ്ടെത്തി : സൈക്കിൾ ചവിട്ടി കുട്ടിയെത്തിയത് മലപ്പുറത്ത്.

murali

‘അഭിനന്ദനം 2025’ അനുമോദനവുമായി നെഹ്റു സ്‌റ്റഡി സെന്റർ.

murali

തൃശ്ശൂർ തിരുവത്രയിൽ മധ്യവയസ്കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി.

murali
error: Content is protected !!