ACTS തൃപ്രയാർ ബ്രാഞ്ചും, വലപ്പാട് ജനമൈത്രി പോലീസും സംയുക്തമായി ചേർന്ന് നടത്തിയ രാത്രികാല ഡ്രൈവർമാർക്ക് സൗജന്യ ചുക്കു കാപ്പി വിതരണം22/12/2024 ഞായറാഴ്ച രാത്രി 11 മണിക്ക് വലപ്പാട് SI ശ്രീ സദാശിവൻ ഉത്ഘാടനം നടത്തി. ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് പി.വിനു അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.
സെക്രട്ടറി സന്തോഷ് മാടക്കായി സ്വാഗതം അറിയിച്ചു., കൺവിനർ പ്രേമലാൽ വലപ്പാട്, വൈസ് പ്രസിഡന്റ് വാസൻ K R, ജോയന്റ് സെക്രട്ടറിമാരായ അഭയ് തൃപ്രയാർ, സജീഷ് M.S ,രാജേഷ് TG, ജോയ്ന്റ് കൺവീനർമാരാ വാസൻ ആന്തുപറമ്പിൽ, സുവിത്ത് കുന്തറ, രഹ്ന ബിനീഷ്,
മെമ്പർമാരായ സുഭാഷ് ചന്ദ്രൻ, TU, ഫറൂക്ക്, ,മാനേജർ ഡേവിസ് മാസ്റ്റർ ഡ്രൈവർമാരായ രൺ ദീർ, ഷുബിൻ, യൂത്ത് വാളണ്ടിയേഴ്സും , ചടങ്ങിൽ പങ്കെടുത്തു. രാത്രി 3 മണി വരെ വിതരണം നടത്തി. കൺവീനർ എല്ലാവർക്കും നന്ദി അറിയീച്ചു.
