NCT
KeralaNewsThrissur News

വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു.

ചേറ്റുവ : ചുള്ളിപ്പടി കാക്കനാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വലിയകത്ത് പുളിക്കകടവിൽ ബാപ്പു മകൻ കുഞ്ഞുമോൻ (81) ആണ് മരിച്ചത് കടയിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനായി വാടാനപ്പള്ളിയിൽ എത്തിയതായിരുന്നു ഉടൻ തന്നെ മദർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ : സഫിയ. മക്കൾ : മുജീബ്, ഷിജീബ്, ആരിഫ. മരുമക്കൾ: നൗഷാദ്, ഷബിത, നസി.
കബറടക്കം വെള്ളി രാവിലെ ചേറ്റു ജുമാ മസ്ജിദിൽ

Related posts

ഗൾഫിൽ മയക്ക് മരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ നാട്ടിലെത്തി വീണ്ടും രാസലഹരി വിൽപ്പന.

murali

ലാലൂർ ശ്മശാനത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.

murali

സ്‌നേഹാദരം 2026; ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

murali
error: Content is protected !!