വടക്കേക്കാട് : യൂത്ത് കോണ്‍ഗ്രസ് വടക്കേക്കാട് മണ്ഡലം സെക്രട്ടറി പ്രവീഷ് വെള്ളക്കട (29) നിര്യാതനായി. (വടക്കേക്കാട് കച്ചേരിപ്പടിയില്‍ വൈറ്റ് പോയിന്റ് എസി മെക്കാനിക് ഷോപ്പ് ഉടമ) സംസ്കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ നടത്തും. വിജയന് പ്രസന്ന ദമ്പതികളുടെ മകനാണ്. സഹോദരൻ : പ്രജൂഷ്.
next post
