NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ രണ്ടിടത്ത് വാഹനാപകടം: 7 പേർക്ക് പരിക്ക്.

വാടാനപ്പള്ളി : മരണവളവിൽ കാറും, ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് പരിക്ക്. കാലിനു ഗുരുതര പരിക്ക് പറ്റിയ മണലൂർ സ്വദേശി കിടങ്ങൻ വീട്ടിൽ ആൽബിനെ (20) വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിൽ എത്തിച്ചു.

തൃത്തല്ലൂർ കെ.ടി ഐസ് പ്ലാന്റിന് സമീപം ഇന്നോവയുടെ ബോയും, ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ട് ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സഹചാരി സെന്റർ ആംബുലൻസ് പ്രവർത്തകർ, ടോട്ടൽ കെയർ ആംബുലൻസ്, ഡികോഡ് ആംബുലൻസ് പ്രവർത്തകർ ചേറ്റുവ ഫോണിക്സ് മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു.

Related posts

അടിപിടി കേസിലെ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു, പ്രതി റിമാന്റിലേക്ക്.

murali

തൃശൂർ – കുതിരാന്‍ ദേശീയപാതയില്‍ സിനിമ സ്റ്റൈലില്‍ സ്വർണ കവർച്ച.

murali

റേഷൻ കാർഡ് മസ്റ്ററിങ്ങ് ഈ മാസം 30 വരെ നീട്ടി.

murali
error: Content is protected !!