NCT
KeralaNewsThrissur News

മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ: അതി തീവ്ര ദുരന്തം ആയി പ്രഖ്യാപിച്ച് കേന്ദ്രം.

വയനാട് : മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. സാമ്പത്തിക സഹായം ഇതനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കും. നാളുകളായി സംസ്ഥാന ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇപ്പോൾ കേന്ദ്രം അം​ഗീകരിച്ചിരിക്കുന്നത്.

2024 ജുലൈ 30ന് പുലർച്ചെയാണ് മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളെ ഉരുളെടുത്തത്. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതി തീവ്ര ദുരന്തമാണെന്ന് കണ്ടെത്തി.

Related posts

കാട്ടൂരിൽ ബക്കറ്റ് പിരിവ് നടത്തിയതിനെ ചൊല്ലി സംഘർഷം: രണ്ട് പേർക്ക് പരിക്ക്.

murali

തളിക്കുളം കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് കോൺഗ്രസ്സ് മാർച്ച്‌ നടത്തി.

murali

യുവതിയേയും, ഒന്നര വയസ്സുള്ള കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി.

murali
error: Content is protected !!