NCT
KeralaNewsThrissur News

ചാവക്കാട് എസ്.ഐയെ സ്ഥലം മാറ്റി.

ചാവക്കാട് : പാലയൂർ തീർത്ഥ കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കിയ ചാവക്കാട് എസ്.ഐ വിജിത്ത് കെ വിജയനെ സ്ഥലം മാറ്റി. പേരാമംഗലം സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. പേരാമംഗലം എസ്. ഐ ഫൈസിനെ ചാവക്കാട് സ്റ്റേഷനിൽ ചുമതലപ്പെടുത്തി.

Related posts

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25-മുതൽ,1070 കോടി അനുവദിച്ചു.

murali

കെ.വി തോമസിനെതിരെ പത്മജ വേണുഗോപാൽ.

murali

രാഷ്ട്രീയ അതിപ്രസരം മറന്ന് നാടിന്റെ നല്ലതിനായി വോട്ട് ചെയ്യണം : വി എം സുധീരൻ.

murali
error: Content is protected !!